ഹൈദരാബാദില്‍ ‘സണ്‍റൈസേഴ്സ്’, 44 റണ്‍സ് വിജയം; രാജസ്ഥാന്‍ പൊരുതിത്തോറ്റു
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാന് വേണ്ടി ടോസിനായി എത്തിയത്.