മുടി തഴച്ച് വളരാനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ. 

മുടി തഴച്ച് വളരാനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ 

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് പ്രോട്ടീൻ, വിറ്റാമിനുകളായ സി, എ, ബി വിറ്റാമിനുകൾ, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കുക.

മുട്ട

മുടിയുടെ വളർച്ചയ്ക്കും വേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. കാരണം മുട്ടയി പ്രോട്ടീനും ബയോട്ടീനും അടങ്ങിയിരിക്കുന്നു.

നട്സ്

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നട്സിൽ അടങ്ങിയിട്ടുണ്ട്.

മത്സ്യം

കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, ട്യൂണ, അയല എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
 

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറുന്നു. ഇത് ആരോഗ്യകരമായ തലയോട്ടിക്കും മുടി വളർച്ചയ്ക്കും പ്രധാനമാണ്.
 

പാലക്ക് ചീര

ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ പാലക്ക് ചീര മുടി വളർച്ചയെയും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യത്തെയും സഹായിക്കുന്നു. 

ബെറി പഴങ്ങള്‍

ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടി കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ബെറിപ്പഴങ്ങൾ സഹായിക്കും.

 

By admin