മറ്റുള്ള സിനിമകൾ ആദ്യ ദിവസം നേടുന്നത് ദിവസങ്ങൾക്ക് മുമ്പേ.. ഇത് മോഹൻലാൽവുഡോ? | Empuraan | Vibe Padam
ഓൺലൈനിലും ഓഫ് ലൈനിലും ട്രെൻഡിങ് ഈ ഒരൊറ്റ വാക്കാണ്- എമ്പുരാൻ. ശരാശരി മലയാള സിനിമാ പ്രേമികളായ രണ്ടുപേർ കണ്ടുമുട്ടുന്നിടത്തൊക്കെ ചർച്ച മാർച്ച് 27ഉം എമ്പുരാൻ്റെ ടിക്കറ്റ് ബുക്കിങ്ങും..