കൊല്ലം: ബാറിന് മുന്നിൽ നടന്ന തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ചടയമംഗലം കലയം സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. സിഐടിയു തൊഴിലാളിയാണ്.
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തർക്കത്തിനിടെ കുത്തേൽക്കുകയായിരുന്നു. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുധീഷിന്റെ മരണത്തിൽ ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
evening kerala news
eveningkerala news
eveningnews malayalam
KERALA
kerala evening news
Kerala News
KOLLAM
LATEST NEWS
murder
കേരളം
ദേശീയം
വാര്‍ത്ത