പവർ പ്ലേ ചെന്നൈയ്ക്ക് സ്വന്തം; തകർത്തടിച്ച് ഗെയ്ക്വാദ്
മുംബൈയ്ക്ക് എതിരായ രണ്ടാം ഇന്നിംഗ്സ് പവർ പ്ലേയിൽ കരുത്ത് കാട്ടി ചെന്നൈ സൂപ്പർ കിംഗ്സ്. പവർ പ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ് മഞ്ഞപ്പട. നായകൻ റിതുരാജ് ഗെയ്ക്വാദ് 19 പന്തിൽ 42 റൺസുമായും രചിൻ രവീന്ദ്ര 15 പന്തിൽ 18 റൺസുമായും ബാറ്റിംഗ് തുടരുന്നു.
READ MORE: തകർച്ചയിൽ നിന്ന് പൊരുതിക്കയറി മുംബൈ, നൂർ അഹമ്മദിന് 4 വിക്കറ്റ്; ചെന്നൈയ്ക്ക് 156 റൺസ് വിജയലക്ഷ്യം