തമിഴിൽ സുരാജിൻ്റെ അരങ്ങേറ്റം, മലയാളത്തിൽ എമ്പുരാനൊപ്പം| Suraj Venjaramoodu| Vibe Padam
മാർച്ച് 27 സുരാജ് വെഞ്ഞാറമൂടിന് പ്രധാനപ്പെട്ട ദിവസമാണ്. മലയാളത്തിൽ എമ്പുരാനൊപ്പം എത്തുമ്പോൾ വീര ധീര സൂരനിൽ വിക്രമിനൊപ്പം തമിഴ് അരങ്ങേറ്റം. ടൊവിനോ തോമസ് നായകനാകുന്ന നരിവേട്ടയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ എത്തിയിരുന്നു, അതും സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റേതാണ്.