ടൈപ്പ് 2 പ്രമേഹം ഈ രണ്ട് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

ടൈപ്പ് 2 പ്രമേഹം ഈ രണ്ട് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

ടൈപ്പ് 2 പ്രമേഹം കരൾ, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. 

ടൈപ്പ് 2 പ്രമേഹം ഈ രണ്ട് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

ടൈപ്പ് 2 പ്രമേഹം കരൾ, പാൻക്രിയാറ്റിക് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. 

സ്ത്രീകളിൽ സാധ്യത കൂടുതൽ

സ്ത്രീകളിലാണ് ഈ ക്യാൻസറുകൾ കൂടുതലായി വരാനുള്ള സാധ്യതയെന്നും ​ഗവേഷകർ പറയുന്നു.

പരിശോധിക്കുക

95,000 പേരുടെ ആരോഗ്യ രേഖകൾ ​ഗവേഷകർ വിശകലനം ചെയ്തു.അടുത്തിടെ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയ സ്ത്രീകളിൽ പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള സാധ്യത ഇരട്ടി കൂടുതലാണ്.

കരൾ ക്യാൻസർ

കരൾ ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്നും കണ്ടെത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

പാൻക്രിയാറ്റിക് ക്യാൻസർ

ടൈപ്പ് 2 പ്രമേഹം പുരുഷന്മാരിൽ പാൻക്രിയാറ്റിക് കാൻസറിൽ 74% വർദ്ധനവിനും തുടർന്നുള്ള അഞ്ച് വർഷത്തിനുള്ളിൽ കരൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടിയായി വർദ്ധിക്കുന്നതിനും കാരണമായി. 

പ്രമേഹവും പൊണ്ണത്തടിയും

പ്രമേഹവും പൊണ്ണത്തടിയും സമാനമായ ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ദി ഗാർഡിയൻ ഉദ്ധരിച്ച മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രൂ റെനെഹാ പറഞ്ഞു.

13 തരം ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു

മുൻകാല പഠനങ്ങൾ പൊണ്ണത്തടിയെ 13 തരം ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അവയിൽ പലതും ടൈപ്പ് 2 പ്രമേഹമുള്ളവരിലും കൂടുതലായി കാണപ്പെടുന്നു. 

By admin