ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ മിന്നലടിയുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദാരബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാനുവേണ്ടി ടോസിനായി എത്തിയത്.

 

By admin