Malayalam News Live: 12 വയസ്സുള്ള ആൺകുട്ടി അവശനായി വീട്ടിലെത്തി; അന്വേഷണത്തിൽ മദ്യം നൽകിയെന്ന് കണ്ടെത്തി; യുവതി അറസ്റ്റിൽ
ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിനം. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരം തുടരുന്നത്.