Malayalam News Live: കഴിച്ച ഭക്ഷണം വായില്‍ തിരികെ തികട്ടി വരും, ഒന്നും തിന്നാൻ പറ്റാത്ത അവസ്ഥ; മെഡിക്കല്‍ കോളേജിൽ വിദഗ്ധ ചികിത്സ

ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിനം. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരം തുടരുന്നത്. 

By admin

You missed