ശരീരത്തിൽ നാരുകളുടെ അളവ് കുറഞ്ഞാലുള്ള ആറ് ലക്ഷണങ്ങൾ

ശരീരത്തിൽ നാരുകളുടെ അളവ് കുറഞ്ഞാലുള്ള ആറ് ലക്ഷണങ്ങൾ

ശരീരത്തിൽ നാരുകളുടെ അളവ് കുറഞ്ഞാലുള്ള ആറ് ലക്ഷണങ്ങൾ.

ശരീരത്തിൽ നാരുകളുടെ അളവ് കുറഞ്ഞാലുള്ള ആറ് ലക്ഷണങ്ങൾ

ശരീരത്തിൽ നാരുകളുടെ അളവ് കുറഞ്ഞാലുള്ള ആറ് ലക്ഷണങ്ങൾ

വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

ശരീരത്തിൽ നാരുകളുടെ അളവ് കുറയുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.  
 

ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം തടയാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഭാരം കുറയ്ക്കും

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. നാരുകളുടെ കുറവ് ഉണ്ടെങ്കിൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.

മലബന്ധം

നാരുകളുടെ അളവ് കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് ഇടയ്ക്കിടെയുള്ള മലബന്ധമാണ്. 
 

അമിത വിശപ്പ്

എപ്പോഴും വിശപ്പ് ഉണ്ടാകുന്നത് ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഇല്ലെന്നാണ് സൂചിപ്പിക്കുന്നത്. നാരുകൾ കൂടുതലുള്ള  ഭക്ഷണങ്ങൾ വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കും.
 

ബ്ലഡ് ഷു​ഗർ അളവ് ഉയരുക

ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നുണ്ടെങ്കിൽ നാരുകളുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. 

പതിവായി ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ

പതിവായി ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ ;  നാരുകളുടെ കുറവുണ്ടെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) അല്ലെങ്കിൽ ഹെമറോയ്ഡുകൾ പോലുള്ള ദഹന സംബന്ധമായ പ്രഷ്നങ്ങൾ  ഉണ്ടാകാം. 
 

കൊളസ്ട്രോൾ

ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കും.  നാരുകൾ കുറവുള്ള ഭക്ഷണക്രമം ചീത്ത കൊളസ്ട്രോളിന് കാരണമായേക്കാം.

എപ്പോഴും അലസതയും ക്ഷീണവും

എപ്പോഴും അലസതയും ക്ഷീണവും അനുഭവപ്പെടുന്നതാണ് ഫെെബർ കുറഞ്ഞതിന്റെ മറ്റൊരു ലക്ഷണം. 
 

By admin