റിലീസിന് മുൻപേ റെക്കോർഡുകൾ സൃഷ്ട്ടിച്ച മോഹൻലാൽ ചിത്രം എമ്പുരാനിൽ മോഹൻലാൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിന് വേണ്ടി ചെലവിടേണ്ടി വന്നേക്കാവുന്ന ബഡ്ജറ്റ് എത്രയെന്നു എനിക്ക് നിശ്ചയമുണ്ടായിരുന്നു. അതിനാൽ ഓരോ രൂപയും ചിത്രത്തിന്റെ നിർമ്മാണത്തിലേയ്ക്ക് തന്നെ നിക്ഷേപിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നതിനാലാണ് നായകനായ മോഹൻലാൽ പ്രതിഫലം വാങ്ങാതെയിരുന്നതെന്ന് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. “100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച് അതിൽ 80 കോടിയും നായകന് പ്രതിഫലം നൽകി, ബാക്കിയുള്ള […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1