കർണാടകയിൽ വൈദ്യുതി മീറ്റർ കുംഭകോണ ആരോപണം, ആളിപ്പടർന്ന് വിവാദം | Smart Meter Scam | Karnataka
Asianet Suvarna Exclusive : കർണാടകയിൽ വൈദ്യുതി മീറ്ററുമായി ബന്ധപ്പെട്ട് വിവാദം ആളിപ്പടരുന്നു. ഏഷ്യാനെറ്റ് സുവർണ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് സഭയിലും. അന്വേഷണം തേടി ബിജെപി.