എമ്പുരാന്റെ ആദ്യദിന കളക്ഷൻ ഞെട്ടിക്കുമോ ? | Empuraan | Mohanlal | Prithviraj Sukumaran
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാർച്ച് 27ന് ആഗോളതലത്തിൽ റീലിസിന് എത്തുകയാണ്.