കത്തിപടർന്ന് എമ്പുരാൻ, ഇളംതെന്നലായി ‘തുടരും’; മോഹൻലാൽ ചിത്രത്തിലെ പുതു ​ഗാനം എത്തി

വരും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം തുടരുമിന്റെ പുതിയ ​ഗാനം റിലീസ് ചെയ്തു. ജോക്സ് ബിജോയ് സം​ഗീതമൊരുക്കിയ മനോഹര മെലഡി ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്റ്റാർ സിം​ഗർ സീസൺ 9ലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഗോകുൽ ഗോപകുമാറും ഹരിഹരനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന എമ്പുരാൻ ബുക്കിങ്ങിൽ കത്തിപടരുമ്പോൾ ഇളംതെന്നലായി എത്തിയ തുടരുമിലെ ​ഗാനം ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ.

By admin