ഞണ്ട് റോസ്റ്റ്, ചെമ്മീൻ റോസ്റ്റ്, കൂന്തൽ ഫ്രെെ ; ഇതാ വ്യത്യസ്തമായ 28 സീഫുഡ് രുചികൾ
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചെമ്മീൻ, ഞണ്ട്… ഹോ വായിൽ വെള്ളമൂറുന്നുണ്ടല്ലേ? നിങ്ങളൊരു സീഫുഡ് പ്രേമിയാണോ?.എങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ സീഫുഡ് വിഭവങ്ങൾ. രുചികരവും വളരെ എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന വേറിട്ട സീഫുഡ് റെസിപ്പികളിതാ..
1. ആരെയും കൊതിപ്പിക്കുന്ന രുചിയില്‍ കൂന്തൾ നിറച്ചത് തയ്യാറാക്കാം; റെസിപ്പി
2. കുക്കറില്‍ തയ്യാറാക്കാം കൊതിയൂറും മത്തി; റെസിപ്പി
3. ഈസി ആന്‍ഡ് ടേസ്റ്റി പ്രോൺസ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി
4. തേങ്ങ അരയ്ക്കാതെ കുറുകിയ ചാറോട് കൂടിയ സൂപ്പർ ചെമ്മീൻ കറി ; റെസിപ്പി
5. നല്ല ടേസ്റ്റി ഫിഷ് ബിരിയാണി തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
6. രുചികരമായ ഗ്രിൽഡ് ഫിഷ് ഫില്ലറ്റ്സ് എളുപ്പം തയ്യാറാക്കാം
7. നല്ല ടേസ്റ്റി ഉണക്ക നെത്തോലി കറി തയ്യാറാക്കാം; റെസിപ്പി
8. നല്ല ടേസ്റ്റി നെത്തോലി ഫ്രൈ തയ്യാറാക്കാം; റെസിപ്പി
9. എളുപ്പത്തില്‍ നല്ല ടേസ്റ്റി ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി
10. തനി നാടൻ രുചിയിൽ കൊഞ്ച് റോസ്റ്റ് തയ്യാറാക്കിയാലോ ?
11. നല്ല ടേസ്റ്റി ഗ്രീൻ മസാല ഫിഷ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി
12. നാടൻ രീതിയിൽ മീൻ വാഴയിലയിൽ പൊളിച്ചെടുത്താലോ?
13. വായിൽ വെള്ളമൂറും ഒരു കിടു ചെമ്മീൻ റോസ്റ്റ് ; റെസിപ്പി
14. തനി നാടൻ രുചിയിൽ നെയ് മീൻകറി ; റെസിപ്പി
15. കൊതിയൂറും നല്ല നാടൻ ചെമ്മീൻ കറി തയ്യാറാക്കാം; റെസിപ്പി
16. കിടിലൻ രുചിയിൽ മീൻ കട്‌ലറ്റ് തയ്യാറാക്കിയാലോ ?
17.ഉഗ്രൻ രുചിയില്‍ ചെമ്മീൻ മാങ്ങാ പെരട്ട് തയ്യാറാക്കാം; റെസിപ്പി
18. നെത്തോലി മീൻ ഇങ്ങനെ വറുത്താലോ? ഇതാ റെസിപ്പി
19. ചെമ്മീൻ റോസ്‌റ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ
20. കൊതിപ്പിക്കും രുചിയിൽ കൊഞ്ച് തീയൽ തയ്യാറാക്കാം; റെസിപ്പി
21. രുചികരമായ മീൻ പീര തയ്യാറാക്കിയാലോ?
22. ചെമ്മീൻ കൊണ്ട് കിടിലന്‍ പക്കോഡ തയ്യാറാക്കിയാലോ? റെസിപ്പി
23. നല്ല ക്രിസ്പി കോക്കനട്ട് ഫിഷ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി
24.നല്ല ടേസ്റ്റി ഫിഷ് പക്കോഡ തയ്യാറാക്കിയാലോ? ഇതാ റെസിപ്പി
25. നോമ്പുതുറ ആഘോഷമാക്കാൻ ടേസ്റ്റി മീൻ അട തയ്യാറാക്കാം; റെസിപ്പി
26. കിടിലന്‍ ടേസ്റ്റില്‍ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി
27. ഉഗ്രന്‍ ടേസ്റ്റില്‍ ചില്ലി ഫിഷ് തയ്യാറാക്കാം; റെസിപ്പി
28. കൊതിപ്പിക്കും രുചിയിൽ ഈസി ചെമ്മീൻ വട ; റെസിപ്പി