Malayalam News Live : അമ്പോ..; ആ കൈകളുടെ ഉടമ ഒളിഞ്ഞ് തന്നെ, പക്ഷേ മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്തി ടീം എമ്പുരാൻ, മലയാളത്തിലിതാദ്യം
ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു. തുടർന്ന് നഗരത്തിലും പരിസരത്തും കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. സമാധാനത്തിന് അഭ്യർത്ഥിച്ച് നേതാക്കൾ രംഗത്തെത്തി. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.