ഹൃദയ സരസ്സിലെ സിനിമാക്കാരൻ| Sreekumaran Thampi @85
‘ഹൃദയ സരസ്സിലെ പ്രണയ പുഷ്‍പമേ ഇനിയും നിൻ കഥ പറയൂ’ എന്ന് എഴുതുമ്പോൾ കേവലം 27 വയസ് മാത്രമായിരുന്നു ശ്രീകുമാരൻ തമ്പിക്ക് പ്രായം.16 വയസിനുള്ളിൽ എഴുതിയത് മുന്നൂറോളം കവിതകൾ. ഭാസ്കരൻ മാഷും വയലാറും എതിരില്ലാതെ തിളങ്ങുമ്പോഴായിരുന്നു ശ്രീകുമാരൻ തമ്പിയുടെ സിനിമാ അരങ്ങേറ്റം.