രാജമൗലിയുടെ ലൊക്കേഷൻ വീഡിയോയിലെ പൃഥ്വി?| Cinema Updation| Vibe Padam
രാജമൗലി- മഹേഷ് ബാബു ചിത്രം എസ്എസ്എംബി 29ൻ്റെ ചോർന്ന ലൊക്കേഷൻ ദൃശ്യങ്ങളിൽ മഹേഷ് ബാബുവിനൊപ്പമുള്ളത് പൃഥ്വിരാജ് സുകുമാരനോ? വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ നായകനാകുന്ന ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിൻ്റെ പ്ലോട്ടും ഓൺലൈനിൽ ചോർന്നു.