കോഴിക്കോട്: കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറത്ത് സ്ക്രാപ്പ് ഗോഡൗണിന് തീപ്പിടിച്ചു. മിന്നലേറ്റാണ് തീപ്പിടിച്ചത്. വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച്, നരിക്കുനി ഫയർസ്റ്റേഷൻ യൂണിറ്റുകളെത്തി തീ അണക്കുന്നു.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg