Malayalam News Live: മണ്ഡല പുനർനിർണയം: സ്റ്റാലിന്‍റെ പോരാട്ടത്തിന് സിപിഎം പിന്തുണ, ചെന്നൈ സമ്മേളനത്തിൽ പിണറായിക്ക്പങ്കെടുക്കാം

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ക്യാമ്പസില്‍ കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി. പൂർവവിദ്യാർഥികൾ അടക്കം അന്വേഷണ പരിധിയിൽ.

By admin