Malayalam News Live: ബാൽക്കണിയിൽ നിന്ന് 8 വയസുള്ള മകളെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി അമ്മയും, അസ്വഭാവിക മരണത്തിന് കേസ്

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ക്യാമ്പസില്‍ കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി. പൂർവവിദ്യാർഥികൾ അടക്കം അന്വേഷണ പരിധിയിൽ.

By admin