Malayalam News Live: ജേക്സ് ബിജോയിയുടെ സംഗീതത്തിൽ ‘കത്തും കനൽ..’; ഓഫീസർ ഓൺ ഡ്യൂട്ടി മുന്നേറുന്നു
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ക്യാമ്പസില്‍ കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി. പൂർവവിദ്യാർഥികൾ അടക്കം അന്വേഷണ പരിധിയിൽ.