ടോപ് ഗൺ മാവെറിക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബ്രഡ് പിറ്റിനെ നായകനാക്കി ജോസഫ് കോസിൻസ്കി സംവിധാനം ചെയ്യുന്ന ചിത്രം ‘F1’ ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. 90കളിൽ ചാമ്പ്യൻ ആയിരുന്ന ഒരു റേസ് കാർ ഡ്രൈവർ ഒരു ആക്സിഡന്റ് പറ്റിയ ശേഷമുള്ള ഒരു വലിയ ഇടവേളക്ക് ശേഷം ശേഷം ഫോർമുല 1 കാറോട്ട മത്സരത്തിലേക്ക് തന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാനായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിഹാസ സംഗീതജ്ഞൻ ഹാൻസ് സിമ്മർ ആണ് ചിത്രത്തിന്റെ പശ്ചാത്തല […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1