Malayalam News Live: മൂന്ന് ജില്ലകളിൽ ഇന്നലെ ഉയർന്ന യു.വി സാന്നിദ്ധ്യം; പകൽ സമയങ്ങളിൽ ജാഗ്രത വേണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.