ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ . രാഹുൽ ടി20 ലോകകപ്പിൽ സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ചാമ്പ്യൻസ് ട്രോഫിയിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയതുവഴി ടീമിന്റെ കിരീടധാരണത്തിൽ നിർണായക ഭാഗഭാക്കാവാൻ രാഹുലിന് കഴിഞ്ഞു. ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ മറ്റൊരു സന്തോഷംകൂടി രാഹുലിനെ കാത്തിരിക്കുകയാണ്. നടിയും ഭാര്യയുമായ അതിയ ഷെട്ടി ഒരു കുഞ്ഞിന് ജന്മം നൽകാനിരിക്കുകയാണ്. രാഹുലിനൊപ്പമുള്ളതും മറ്റുമായി സ്‌നേഹോഷ്മളമായ ചില […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1