മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചുവന്ന ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചുവന്ന ഭക്ഷണങ്ങൾ.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചുവന്ന ഭക്ഷണങ്ങൾ.
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു
ചുവന്ന ക്യാപ്സിക്കത്തിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
റാസ്ബെറി രുചികരവും പോഷകസമൃദ്ധവുമായ ഒരു പഴമാണ്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.