വ്യവസ്ഥകൾ ലളിതമാക്കുക എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ മാസം പുതിയ ആദായ നികുതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി നിലവിലുള്ള ആദായ നികുതി നിയമത്തിന് പകരമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. എന്നാൽ പുതിയ ബില്ലിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നികുതിദായകരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്കടക്കം കയറി ചെല്ലാൻ സാധിക്കുന്ന ഭേദഗതികൾ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിരിക്കുകയാണ്. ട്രേഡിങ് അക്കൗണ്ടുകൾ ഇ-മെയിലുകൾ വാട്സാപ്പും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവിടങ്ങളിലേക്കെല്ലാം ആദായ നികുതി […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *