മികച്ച ബോക്സോഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം ചിയാൻ വിക്രത്തെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂരനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആത്തി അടി ആത്തി’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി.വി പ്രകാശ് കുമാറും, സാധികയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 3 മിനുട്ടിനടുത്ത് മാത്രം ദൈർഘ്യമുള്ള ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേകാണ്. വിക്രത്തിന്റെ കഥാപാത്രത്തിന്റെയും നായികയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ലിറിക്കൽ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനകം […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1