‘കൊമേഷ്യൽ എലമെൻ്റ്സിനോട് കോമ്പ്രമൈസില്ല’| Dragon | Vibe Padam

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിൽ മികച്ച പ്രതികരണവും കളക്ഷനും നേടിയാണ് ചിത്രം മുന്നേറുന്നത്. റൊമാന്റിക് കോമഡി ജോണറിൽ കഥ പറയുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

By admin