സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ

‌സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ. 

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ 

ചെറിപ്പഴം

25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പതിവായി ചെറി കഴിക്കുന്നത് ശീലമാക്കുക. അസ്ഥികളുടെ ബലഹീനത, സന്ധിവാതം തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ അവ സഹായിക്കും. 
 

തക്കാളി

ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് തക്കാളിയിൽ കാണപ്പെടുന്ന ലൈക്കോപീൻ എന്ന പോഷകം സഹായിക്കും. സ്ത്രീകൾ തക്കാളി പതിവായി കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ തടയാൻ സഹായകമാണ്. 
 

പപ്പായ

ഹൃദ്രോഗം, പ്രമേഹം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ പപ്പായയ്ക്ക് കഴിയും. വിറ്റാമിൻ എ, സി, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകൾ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. 
 

ആപ്പിൾ

ആപ്പിളിൽ പെക്റ്റിൻ എന്ന സംയുക്തം വിശപ്പ് കുറയ്ക്കുന്നതിനും ആർത്തവ പ്രശ്ൻങ്ങൾ പരിഹരിക്കുന്നതിനും സഹായകമാണ്.
 

അവാക്കാഡോ

മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അവാക്കാഡോകൾ ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. 

കിവിപ്പഴം

കിവിപ്പഴം പതിവായി കഴിക്കുന്നത് ആർത്തവ ക്രമക്കേടുകൾ കുറയ്ക്കാനും സഹായിക്കും. ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രീബയോട്ടിക്സും കിവിയിൽ കൂടുതലാണ്.
 

By admin

You missed