ഓണറേറിയം കുടിശ്ശിക തീര്‍ത്ത സര്‍ക്കാര്‍ നടപടി സമരത്തിന്റെ വിജയമായി കണ്ട് ആശാ വര്‍ക്കര്‍മാര്‍
ഓണറേറിയം കുടിശ്ശിക തീര്‍ത്ത സര്‍ക്കാര്‍ നടപടി സമരത്തിന്റെ വിജയമായി കണ്ട് ആശാ വര്‍ക്കര്‍മാര്‍, വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉൾപ്പടെയുള്ള പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വര്‍ക്കര്‍മാര്‍ Ashaworkers protest