‘ഈർക്കിലി സമരമെന്ന എളമരത്തിന്റെ പ്രയോഗം സംസാരഭാഷ’, ആക്ഷേപമല്ലെന്ന് ഐസക്ക്|Thomas Isaac
‘ആശ വർക്കർമാർ സമരം ചെയ്യുന്ന സ്ഥലം തെറ്റിപ്പോയി, കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ സമരം ചെയ്യണമായിരുന്നു’; ഈർക്കിലി സമരമെന്ന എളമരത്തിന്റെ പ്രയോഗം സംസാരഭാഷയാണെന്നും ആക്ഷേപമല്ലെന്നും തോമസ് ഐസക്ക്