ഫ്ലോറിഡ: മറിയാമ്മ തോമസ് പിണക്കുഴത്തിൽ (95) ഫ്ലോറിഡയിൽ അന്തരിച്ചു. നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യയാണ്. പരേത പേരൂർ പുളിക്കത്തൊടിയിൽ കുടുംബാംഗമാണ്.
മക്കൾ: മേരിക്കുട്ടി ജേക്കബ് പ്ലാംകൂടത്തിൽ (കൂപ്പർ സിറ്റി, ഫ്ലോറിഡ), പരേതയായ ഏലിയാമ്മ തോമസ് മറ്റത്തിൽപറമ്പിൽ (റോക്ക്​ലൻഡ്, ന്യൂയോർക്ക്), ആനി ഇടിക്കുള പാറാനിയ്ക്കൽ (ഡേവി, ഫ്ലോറിഡ), ഗ്രേസി ജോസഫ് പുതുപ്പള്ളിൽ (കൂപ്പർ സിറ്റി, ഫ്ലോറിഡ), റോയ് തോമസ് പിണക്കുഴത്തിൽ (കൂപ്പർ സിറ്റി, ഫ്ലോറിഡ).
പൊതുദർശനം 28ന് രാവിലെ 9 മുതൽ 11 വരെ സെന്റ് ജൂഡ് ക്നാനായ കാത്തലിക്കാ പള്ളിയിൽ.  തുടർന്ന് സംസ്കാരം നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *