കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ലബ് എറണാകുളം ഹോളിഡേ ഇന്നിൽ നടന്ന ചടങ്ങിൽ ബെസ്റ്റ് ബാങ്കേഴ്സ് അവാർഡുകൾ വിതരണം ചെയ്തു
ബാങ്കേഴ്സ് ക്ലബ് തൃശൂർ പ്രസിഡന്റ് ഐ.ആർ. രാജേഷ്, ജനറൽ സെക്രട്ടറി സെബി പോൾ, ട്രഷറർ സൂരജ് ജോസ്, വത്സൻ പോൾ, രഞ്ജിത് രാമചന്ദ്രൻ, സി.എൽ. വർഗീസ്, ടോണി പോൾ സി. എന്നിവർ ബെസ്റ്റ് ബാങ്കേഴ്സ് അവാർഡുകൾ ഏറ്റുവാങ്ങി