ഞങ്ങൾ ഇതുവരെ പ്രതിഫലത്തിന്റെ പേരിൽ സിനിമ ഉപേക്ഷിച്ചിട്ടില്ല| Jagadeesh| Indrans

ഉത്സവ് രാജീവും ഫഹദ് നന്ദുവും രചനയും സംവിധാനവും നിർവഹിക്കുന്ന പരിവാറിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി കെയും ചേർന്നു നിർമ്മിക്കുന്ന ചിത്രം മാർച്ച്‌ ഏഴിന് തിയേറ്ററുകളിലെത്തും.

By admin