‘കല്യാണം കഴിക്കില്ലെന്ന് പറയുന്നത് തഗ്ഗ് അല്ല’| Nikhila Vimal

അഭിമുഖങ്ങളിലെ തൻ്റെ മറുപടികളെ ‘തഗ്ഗ്’ ആയി വ്യാഖ്യാനിക്കുകയാണെന്ന് നിഖില വിമൽ. ഗെറ്റ് സെറ്റ് ബേബി സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നിഖില..

By admin