നഷ്‍ടപ്പെട്ടതോ മോഷ്‍ടിക്കപ്പെട്ടതോ ആയ ഫോണുകൾ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാന്‍ വഴിയുണ്ട്

നിങ്ങളുടെ ഫോൺ യാത്രക്കിടയിലും മറ്റും നഷ്‍ടപ്പെടുകയോ മോഷ്‍ടിക്കപ്പെടുകയോ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് പലരും അനധികൃതമായി പ്രവേശിക്കാൻ ഇടയാക്കും. അതുകൊണ്ടുതന്നെ മോഷ്‍ടിക്കപ്പെട്ടതോ, നഷ്‍ടമായതോ ആയ നിങ്ങളുടെ ഫോണുകൾ ബ്ലോക്ക് ചെയ്യുന്നത് ആർക്കും നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യാനോ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനോ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.

By admin