കുവൈറ്റ് സിറ്റി: മാർത്തോമ്മാ ഇടവകയുടെ 2025-2026 പ്രവർത്തന വർഷത്തേക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. വികാരി റവ. ഡോ. ഫെനോ എം. തോമസ് അച്ചന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു.
ഭാരവാഹികൾ
🔹 വൈസ് പ്രസിഡണ്ട്: സിജു മാമ്മൻ🔹 സെക്രട്ടറി: ജോബി കെ. എം.🔹 ട്രസ്റ്റി (ഫിനാൻസ്): ഗിബി വർഗീസ് തരകൻ🔹 ട്രസ്റ്റി (അക്കൗണ്ട്സ്): മാത്യു വർഗീസ് (ഷിബു)🔹 ലെ മിനിസ്ട്രന്റ്: തോമസ് മാത്യു (ബിജു)🔹 ഓഡിറ്റർ 1: ശിലു ജോർജ്🔹 ഓഡിറ്റർ 2: റെനി കെ. ജോൺ🔹 റിസർവ് ഓഡിറ്റർ: അനിൽ ടി. ചാക്കോ