കിൽകെന്നി മലയാളി അനീഷ് ശ്രീധരൻ (38) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . കിൽക്കെനി മലയാളി അസോസിയേഷൻ അംഗം ആയിരുന്നു.
ഭാര്യ ജ്യോതി (നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ). തുടർ ക്രമീകരണങ്ങൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ് . കൂടുതൽ വിവരങ്ങൾ പിന്നീട്.

By admin

Leave a Reply

Your email address will not be published. Required fields are marked *