മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ വടകര എം.പി ഷാഫി പറമ്പിലുമായി കൂടിക്കാഴ്ച നടത്തി പാക്ട് ഭാരവാഹികൾ.
പമ്പാവാസന്‍ നായര്‍, പാക്ട് ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, പ്രസിഡന്റ് അശോക് കുമാര്‍, ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍, സതീഷ് കുമാര്‍, കെ. ടി രമേഷ്, സല്‍മാനുല്‍ ഫാരിസ്, ജഗദീഷ് കുമാര്‍, രാമനുണ്ണി കോടൂര്‍, നിസാര്‍ കുന്നംകുളത്തിങ്കല്‍ തുടങ്ങിയവരാണ് എം.പി യെ സന്ദര്‍ശിച്ചത്.
പാലക്കാട് എം.എല്‍.എ ആയിരുന്നപ്പോള്‍ പാക്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഷാഫി പറമ്പില്‍ ബഹ്റൈനില്‍ എത്തിയിരുന്നു.