കൊച്ചി: രായമംഗലത്ത് ഭക്ഷണം വൈകിയതിന്റെ പേരില്‍ ഹോട്ടലില്‍ അതിക്രമം നടത്തിയ പള്‍സര്‍ സുനി പോലീസ് കസ്റ്റഡിയില്‍.
ഭക്ഷണം വൈകിയതിന്റെ പേരില്‍ സുനി സാധനങ്ങള്‍ തല്ലി തകര്‍ത്തു എന്നും ഭീഷണി മുഴക്കിയെന്നുമാണ് പരാതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും
ഭക്ഷണം വൈകിയതിന് പള്‍സര്‍ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തെന്നും ഹോട്ടല്‍ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തെറി വിളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.