ന്യൂയോര്‍ക്ക്: ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ചു 48 മണിക്കൂറിനുള്ളിൽ വിശദീകരിക്കണമെന്നു കാര്യക്ഷമതാ വകുപ്പ് (ഡോജ്) മേധാവി ഇലോൺ മസ്ക് അന്ത്യശാസനം നൽകിയതോടെ യുഎസിലെ ഫെഡറൽ ജീവനക്കാർ കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയിൽ. റിപ്പോർട്ട് നൽകുകയോ പിരിഞ്ഞുപോകാൻ തയാറാകുകയോ ചെയ്യണമെന്നാണു മസ്കിന്‍റെ അന്ത്യശാസനം. തിങ്കളാഴ്ച രാത്രി 11. 59 വരെയാണു മറുപടി നൽകാനുള്ള സമയപരിധി. ഫെഡറല്‍ സര്‍ക്കാരിന്‍റെ അംഗ സംഖ്യ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമാണു നീക്കം. സമൂഹമാധ്യമത്തിലൂടെയാണു മസ്ക് ആദ്യം നിർദേശം നൽകിയത്. പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണു നിർദേശമെന്നും മറുപടി നല്‍കാത്തവർ രാജിവച്ചതായി […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1