പാലക്കാട്: ഗ്ലോബൽ കെഎംസിസി പെരിങ്കന്നൂർ തസ്‌കിയത് റമദാൻ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു, മുസ്‌ലിം യൂത്ത് ലീഗ് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് കമറുദ്ധീൻ സാഹിബ് പ്രകാശനം ചെയ്തു.
ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കളായ ഷിഹാബുദീൻ ഏ , അസ്‌ലംമാസ്റ്റർ , ഗ്ലോബൽ കെഎംസിസി തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പി.പി എം എ റസാഖ് സാഹിബ് എന്നിവർ സംബന്ധിച്ചു.