Malayalam News Live: ചാമ്പ്യൻസ് ട്രോഫി: ടോസ് പാകിസ്ഥാന്, ബാറ്റിംഗ് തിരഞ്ഞെടുത്തു
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ, പാകിസ്ഥാൻ പോരാട്ടം. ദുബായിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. നേർക്കുനേർ പോരിൽ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയുടേയും പാകിസ്ഥാന്‍റെയും ആരാധകരെ തൃപ്തിപ്പെടുത്തില്ല.