‘മലയാള സിനിമ, മഞ്ഞുമ്മൽ ബോയ്സിന് മുമ്പും പിമ്പും’ | Manjummel Boys
മഞ്ഞുമ്മൽ ബോയ്സിൻ്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് മുതിർന്ന സംവിധായകർ. റിലീസിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ച വേദിയിൽ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സിബി മലയിൽ, കമൽ, ബി ഉണ്ണികൃഷ്ണൻ എന്നിവർ..