ആലപ്പുഴ: ജോസ് കെ. മാണി എം.പിയുടെ മകള്‍ പ്രിയങ്ക(28)യ്ക്ക് പാമ്പു കടിയേറ്റു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. നിഷ ജോസ് കെ. മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ചാണ് പാമ്പു കടിയേറ്റത്. കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമല്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.