ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെങ്ങാലൂര്‍ സ്വദേശി ജിബിന്‍ ( 33) ആണ് മരിച്ചത്.
ചാലക്കുടി കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *