ഡൽഹി: ഡൽഹിയിൽ സെക്ടർ-4 ദ്വാരകയിൽ വച്ച് എടത്വ കളത്തിൽ വീട്ടിൽ കെ.വി വർഗീസ് (74) നിര്യാതനായി. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച സെന്റ് തോമസ് ക്രിസ്ത്യൻ സിമിത്തേരിയിൽ. ഭാര്യ: മോനി വർഗീസ് ( കേരളത്തിൽ നിലമ്പൂർ ചിറയിൽ കുടുംബാംഗമാണ്), മക്കൾ: ജോസഫ് കെ വർഗീസ്, ജോർജ് കെ വർഗീസ്. മരുമകൾ: ഡിംപിൾ ജോസഫ്. കൊച്ചുമക്കൾ: ഷോൺ, ഇസബെൽ, കാതറിൻ