തിരുവനന്തപുരം:  തിരുവനന്തപുരം വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. അലോക്‌നാഥന്‍ (14) ആണ് മരിച്ചത്. കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അലോകനാഥന്‍

ഏത് രീതിയിലാണ് മരണം സംഭവിച്ചതെന്ന് പോലീസിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *